കണ്ണപുരം: കീഴറ കാവുങ്കലിലെ നിരിച്ചൻ നാരായണൻ (76) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രാജീവൻ (കെ.എസ്.ആർ.ടി.സി, കാസർകോട്), മനോജ് കുമാർ (കൊച്ചിൻ ഷിപ്യാർഡ്), ഷാജി (സെക്രട്ടറി, കണ്ണപുരം കൺസ്യൂമേർസ് സഹകരണ സ്റ്റോർ, കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി) ഷിബു. മരുമക്കൾ: ശ്രീജ (പുതിയങ്ങാടി), ധനിജ (പറശ്ശിനി). സഹോദരങ്ങൾ: ദാമോദരൻ (റിട്ട. അസി.മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്), മീനാക്ഷി (പാപ്പിനിശ്ശേരി ), പരേതരായ എൻ. മാധവൻ (റിട്ട. പ്രധാനാധ്യാപകൻ, അരിയിൽ എൽ.പി സ്കൂൾ), എൻ. നാരായണി. സംസ്കാരം 28ന് രാവിലെ 11ന് കയറ്റീൽ സമുദായ ശ്മശാനത്തിൽ.