കടാച്ചിറ: വാഴയിൽ കച്ചേരി മജീദ് (75) നിര്യാതനായി. ഭാര്യ: കടക്കോട് റസിയ. മക്കൾ: റമീസ്, റംസീന. മരുമക്കൾ: സഹല, നിഷാദ്. സഹോദരങ്ങൾ: കുഞ്ഞാമിന, ജമീല, ഇസ്മായിൽ, സഫിയ, കാദർ, പരേതനായ മൂസ.