കരിയാട്: തെരു കുറ്റിയൻറവിട കെ. ഭാസ്കരൻ (63) നിര്യാതനായി. സി.പി.എം. തെരു നോർത്ത് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഗീത. മകൾ: ഭാഗ്യ. മരുമകൻ: ലിബീഷ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ മാസ്റ്റർ, രാജൻ, ലീല, പ്രീത, സാവിത്രി.