പാനൂർ: പാലത്തായി വായനശാലക്ക് സമീപം പ്രവീൺ നിവാസിലെ ആർദ്ര സിറോഷ് (15- പാനൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി) നിര്യാതയായി.
പിതാവ്: സിറോഷ് (ചെമ്പ്ര, മാഹി കോടതി സ്റ്റാഫ്).
മാതാവ്: പ്രജിഷ (അധ്യാപിക, പാലത്തായി യു.പി സ്കൂൾ). സഹോദരൻ: അഭിനവ് സിറോഷ്.