പെരിങ്ങത്തൂർ: കരിയാട് തെരു ഗണപതി ക്ഷേത്രത്തിനടുത്ത കുറ്റ്യന്റവിട ഭാസ്കരൻ (63) നിര്യാതനായി.
പരേതരായ കണാരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഗീത (അംഗൻവാടി വർക്കർ). മകൾ: ഭാഗി.
മരുമകൻ: ലിബീഷ് ഇരിങ്ങൽ (മൂരാട്). സഹോദരങ്ങൾ: ലീല , സാവിത്രി, പ്രീത, പരേതരായ കെ.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, രാജൻ.