കാടാച്ചിറ: വാഴയിൽ കച്ചേരിയിൽ മജീദ് (72) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റമീസ്, റംസീന. മരുമക്കൾ: ഷഹല, നിഷാദ്. സഹോദരങ്ങൾ: ഇസ്മായിൽ, ജമീല, സബിയ.