മയ്യിൽ: കയരളം മൊട്ടയിലെ റിജിത്ത് (34) നിര്യാതനായി. പി. കുഞ്ഞിരാമന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: റിജോയ്, റിജിന (കരിങ്കൽ കുഴി).