പേരാവൂർ: മണത്തണ കൊട്ടംചുരത്തെ പുതിയപുരയിൽ ചന്ദ്രൻ (63) നിര്യാതനായി.ഭാര്യ: സിന്ധു. മക്കൾ: സ്വേത, സഞ്ജയ്. സഹോദരങ്ങൾ: അനിത, ഷൈലജ, രാജേന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.