നല്ലളം: പാടം ബസ് സ്റ്റോപ്പ് അൽ അമീൻ ചിക്കൻ സ്റ്റാൾ ഉടമ എം.വി. ഷാജുദീൻ (58) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: ആഷിക ഫർസാന, കദീജത്തുൽ നിദ. മരുമക്കൾ: അരിഫ്, സഹദ് സലാമി. സഹോദരങ്ങൾ: പരേതനായ അബ്ദുൽ നാസർ, സക്കീന, വഹീദ, റഫീഖ്. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൊളത്തറ യത്തീംഖാന പള്ളിയിലും 12.30ന് മാത്തോട്ടം പള്ളിയിലും.