പേരാമ്പ്ര: മൂലാട് ഒറ്റക്കണ്ടി നാരായണൻ (70) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: വിനീഷ്, ലതിഷ്. മരുമക്കൾ: ബിജിത, സുനിത. സഹോദരങ്ങൾ: അശോകൻ, പരേതയായ കല്യാണി.