മേപ്പയ്യൂർ: ജനകീയമുക്കിലെ കരിങ്ങാറ്റീമ്മൽ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കരിങ്ങാറ്റീമ്മൽ കണാരൻ. മക്കൾ: അനിത, ഷീബ, മിനി, അനീഷ്. മരുമക്കൾ: ഗംഗൻ കീഴ്പ്പയ്യൂർ, ഷാജി കായണ്ണ, രബിത, പരേതനായ ദാസൻ തച്ചൻകുന്ന്.