പാലേരി: കാപ്പുമലയിൽ കണ്ണൻ (76) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗീത, മിനി. മരുമക്കൾ: വി.എം. ബാലൻ, പരേതനായ കെ.കെ. ശങ്കരൻ. സഹോദരൻ: പരേതനായ കേളപ്പൻ.