കുന്ദമംഗലം: അരിയിൽ ഹാരിസിന്റെ മകൾ ദിയ ഫാത്തിമ (16) നിര്യാതയായി. മാതാവ്: റസീന. സഹോദരങ്ങൾ: ഷാമിൽ, ലിയ ഫാത്തിമ. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച കുന്ദമംഗലം സുന്നി ജുമാമസ്ജിദിൽ.