പേരാമ്പ്ര: മരുതേരിയിലെ തളിയോത്ത് ഗംഗാധരൻ (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിഷ, നീമ, നിജിനി. മരുമക്കൾ: ശശി (അശ്വതി മെഡിക്കൽസ് തൊട്ടിൽപ്പാലം), ഷാജി (മേപ്പയ്യൂർ), അജീഷ് കക്കട്ടിൽ (ഗവ.ആശുപത്രി വടകര). സഹോദരങ്ങൾ: വേണുഗോപാലൻ, പരേതരായ സുനിതി, ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.