കായക്കൊടി: ഈന്തുള്ള തറയിലെ പുതുക്കുടി ചിരുത (85) നിര്യാതയായി. പിതാവ്: പരേതനായ കണാരൻ. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രവീന്ദ്രൻ, മാലതി. മരുമക്കൾ: ലീല, അശോകൻ.