ഫറോക്ക്: പെരുമുഖം ഗൾഫ് റോഡിൽ കോട്ടപ്പറമ്പിൽ പരേതനായ കോയാമുവിന്റെ മകൻ അബ്ദുൽ റസാഖ് (57) നിര്യാതനായി. കരാറുകാരനായിരുന്നു. മാതാവ്: മുട്ടിയറക്കൽ കുഞ്ഞാമി. ഭാര്യ: ഹാജറ. മകൻ: ആഷിഖ്. മരുമക്കൾ: മുന്ന, റജീന. സഹോദരങ്ങൾ: ബഷീർ, റഫീഖ്, റൈഹാനത്ത്, ഷെറീന, റുബീന. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് എണ്ണക്കാട് ജുമാമസ്ജിദിൽ.