ചേളന്നൂർ: അമ്പലത്തുകുളങ്ങര ദീർഘകാലം പച്ചക്കറിക്കട നടത്തിയിരുന്ന കൊല്ലരു കണ്ടിയിൽ കാതിരി (79) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സുൽഫത്ത്, സിറാജ്, ഹാജറ. മരുമക്കൾ: നാസർ വെള്ളിപറമ്പ്, അബ്ദുസ്സലാം മടവൂർ, ഷാഹിന പട്ടർപാലം. സഹോദരങ്ങൾ: അഹമ്മദ്, മൊയ്തീൻ കോയ.