ബേപ്പൂർ: അരക്കിണർ ചിന്ത റോഡ് വി.പി ഹൗസിൽ (നക്ഷത്ര റെസിഡൻസ് സി 4) പരേതനായ വി.പി. മുഹമ്മദ് കോയയുടെ ഭാര്യ ബിച്ചു (72) നിര്യാതയായി. മക്കൾ: നാസർ, റഫീഖ് (സൗഭാഗ്യ ട്രേഡേഴ്സ്, വലിയങ്ങാടി), തബ്രീസ് (ഫ്രൂട്ട്സ്, പാളയം). മരുമക്കൾ: നസറിയ, ഹാജറ, ഹഫ്സ.