പേരാമ്പ്ര: മാർക്കറ്റിലെ പഴയകാല മാംസ വ്യാപാരി പുതിയോട്ടിൽ മീത്തൽ കുട്ട്യാലി (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുനീർ, സാജിദ്, ഷാഹിന. മരുമകൻ: എം.സി. അസീസ് കക്കാട്. സഹോദരങ്ങൾ: ചേക്കുട്ടി, ഖദീജ, ഫാത്വിമ, പരേതനായ സൂപ്പി.