നാദാപുരം: കല്ലാച്ചി സിവിൽവേ സ്റ്റേഷന് സമീപം അക്കരോൽ മീത്തൽ ഓമന അമ്മ (67) നിര്യാതയായി. ഭർത്താവ്: രാഘവൻ നമ്പ്യാർ (റിട്ട. കോടതി). മക്കൾ: സജീഷ് (കെ.എസ്. ആർ.ടി.സി) രമ്യ. മരുമക്കൾ: അനിൽകുമാർ പേരടി (ശാസ്ത്രസാഹിത്യ പരിഷത് കല്ലാച്ചി യൂനിറ്റ് പ്രസിഡന്റ്), സ്വപ്ന. സഹോദരങ്ങൾ: പത്മനാഭൻ, വിമല, പ്രേമ (ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.