ചെറുവറ്റ: കോട്ടോൽമീത്തൽ, കൂട്ടുങ്ങൽ പറമ്പിൽ ഇമ്പിച്ചിക്കോയ (75 ബിച്ചു, മുഖദാർ) നിര്യാതനായി. ഭാര്യ: ഖദീജ അറക്കൽതൊടിക. മക്കൾ: ഷഫ്മദ്, ഷഹീർ, ഷബാന, ഷബാദ്.