പയ്യോളി: തച്ചൻ കുന്ന് ജുമാ മസ്ജിദിനു സമീപം സ്മിതയിൽ (പീടികക്കണ്ടി ) ചേരക്കടവത്ത് ഫാത്തിമ (72) നിര്യാതയായി. ഭർത്താവ്: പീടികക്കണ്ടി അബ്ദുല്ല (റിട്ട. ഫിഷറിസ് ഡയറക്ടർ). മക്കൾ: ഡോക്ടർ സലീം, ഡോക്ടർ സമീർ, ഷമീമ. മരുമക്കൾ: സൗധ സലീം, മുസ്തഫ, സമീറ സമീർ.