തിക്കോടി: കോടിക്കലിലെ വിളകുനി അബ്ദുല്ല (70- ആസിയാസ്) നിര്യാതനായി. 50 വർഷത്തോളം മത്സ്യവ്യാപാര മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: അനസ്, ഖലീൽ, നബീൽ, റജുല. മരുമക്കൾ: സാജിദ (അഴിയൂർ), നാദിയ (കടലൂർ), നബിന (കടലൂർ), ലത്തീഫ് (പൂക്കാട്). സഹോദരങ്ങൾ: ഖദീജ (പെരുവട്ടൂർ), നബീസ (ബാലുശ്ശേരി), മൊയ്തു വിളകുനി, സുബൈദ (കടലൂർ), ഹമീദ്, ബഷീർ, റഷീദ്.