എകരൂൽ: കാപ്പിയിൽ അമ്പലപ്പറമ്പിൽ യു. പ്രഭാകരൻ നായർ (76) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രബിത, ഋഷിഭ, പ്രബീഷ്. മരുമക്കൾ: ജയൻ, രമേശൻ, സുസ്മിത. സഹോദരങ്ങൾ: തങ്കമ്മ, ലളിത, രാധാകൃഷ്ണൻ, ജിതേഷ്. സഞ്ചയനം വ്യാഴാഴ്ച.