പയ്യോളി: ആവിത്താരേമ്മൽ കെ.പി. ഹംസ(75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അശ്റഫ്, മുസ്തഫ, സാജിദ്, സാജിദ. മരുമക്കൾ: സമീറ, റഹീന, ഫസീല, ജമാൽ.