പൂവാട്ടുപറമ്പ: കളരിക്കൽ മുഹമ്മദ് അഷ്റഫ് എന്ന അസ്സു കുരിക്കൾ (ഗുരുപ്രഭ -66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റുബീന, നസിയാസ്, മുഹമ്മദ് ഹംസത്തലി, തഫ്സിയ, ഷഹല. മരുമക്കൾ: അൻവർ വെള്ളയിൽ, റിയാസ് മാത്തോട്ടം, ഉമർ ഫാറൂഖ് കൽപറ്റ, ഫദ്ലുറഹ്മാൻ മുഖദാർ, തബ്ഷിറ വണ്ടൂർ. സഹോദരൻ: മുഹമ്മദ് റാഫി.