മുക്കം: മുരിങ്ങം പുറായ് മലാംകുന്ന് അമ്മിണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പേവി. മക്കൾ: പെണ്ണുട്ടി, തങ്ക. മരുമക്കൾ: മാധവൻ, പരേതനായ മോഹനൻ.