പയ്യോളി: തുറയൂർ തോലേരി കീളത്ത് ഒതേനൻ (78) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കുഞ്ഞിക്കണ്ണൻ, മോളി (വെറ്ററിനറി വകുപ്പ് ജീവനക്കാരി), ഷീബ (അങ്കണവാടി വർക്കാർ ), ശ്രീജ അങ്കണവാടി ഹെൽപ്പർ), പരേതനായ മോഹനൻ. മരുമക്കൾ: ചന്ദ്രൻ, പ്രകാശൻ, പ്രബിഷ, പ്രഷീബ, പരേതനായ സജീവൻ.