നന്തി ബസാർ: പുറക്കാട് കേളോത്ത് കോമളവല്ലി (63) നിര്യാതയായി. ഭർത്താവ്: എകരൂൽ കുന്നുമ്മൽ പരേതനായ ഗംഗാധരൻ നായർ. മക്കൾ: സിന്ധു, പരേതനായ സിജു. മരുമക്കൾ: ശ്രീനിവാസൻ കേളോത്ത്.