ബാലുശ്ശേരി: കണ്ണങ്കോട് മീത്തലെ കോട്ടച്ചാലിൽ ശ്രീജിത്ത് (39) നിര്യാതനായി. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ദേവി. സഹോദരി: കൃഷ്ണകുമാരി. സഞ്ചയനം വ്യാഴാഴ്ച.