എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് കാളൻ കുന്നത്ത് ബാലകൃഷ്ണൻ (പാപ്പൻ -80) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബിന്ദു, ബിനീഷ്, ബജീഷ്. മരുമക്കൾ: വത്സൻ, അശ്വതി, നവന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോഴിക്കോട് ശ്മശാനത്തിൽ.