പന്തീരാങ്കാവ്: മാടംകുനി ശ്രീധരൻ (87) നിര്യാതനായി. നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ ജീവനക്കാരാനായിരുന്നു. ഭാര്യ: പരേതയായ അയനിക്കാട്ട് ഭാരതി. മക്കൾ: ഷീജ പരമേശ്വരൻ, ഷാജി, ഷിബു (നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ). മരുമക്കൾ: ജാൻസി കൈനാട്ടിൽ, ജെഷി മൂന്നുകണ്ടത്തിൽ, പരേതനായ പൂക്കാട്ട് പരമേശ്വരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.