രാമനാട്ടുകര: റിട്ട. കെൽട്രോൺ (തിരുവനന്തപുരം) എൻജിനീയർ പാറമ്മൽ റോഡിൽ പുലാപ്ര പടിക്ക് സമീപം രാഗം നിവാസിൽ പി. നാരായണൻ (88) നിര്യാതനായി. ഭാര്യ: ടി.വി. രാഗിണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.