പറപ്പൂർ: കോട്ടക്കൽ പറപ്പൂർ പരേതനായ പുലാക്കടവത്ത് മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ ബീവി എടക്കണ്ടത്തിൽ (76) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ജലീൽ, ജുബൈരിയ, സുഹ്റ, ആരിഫ, സാജിദ. മരുമക്കൾ: അലവിക്കുട്ടി (വലിയോറ), മുഹമ്മദ് (ഊരകം), സുബൈർ (മൂച്ചിക്കൽ), ജാബിർ (മറ്റത്തൂർ), സക്കീന, റഷീദ.