അകത്തേത്തറ: കല്ലേകുളങ്ങര പാലായിൽ വീട്ടിൽ രാധാമണി (മണിയമ്മ -80) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു നായർ. മകൾ: ലത. മരുമകൻ: പരേതനായ രവി ചന്ദ്രൻ.