വണ്ടൂർ: നടുവത്ത് തങ്ങൾപടിയിൽ മാറേങ്ങൽ ദേവകിക്കുട്ടി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പാലാശ്ശേരി ശങ്കരൻ നായർ. മക്കൾ: സുധീർ, സിന്ധു. മരുമകൻ: രഘുനാഥൻ.