വഴിക്കടവ്: കെട്ടുങ്ങൽ മമ്പാടൻ ആലി (65) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: നൗഫൽ (ദുബൈ), റഫീഖ്, നസീമ, നുസ്രത്ത്, നസീറ. മരുമക്കൾ: അസ്ല കരുളായി, ശിഫാന വണ്ടൂർ, മജീദ് മാമാങ്കര, നൗഷാദ് മരുത, ഫൈസൽ മരംവെട്ടിച്ചാൽ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വഴിക്കടവ് ഖബർസ്ഥാനിൽ.