മങ്കട: കൂട്ടിൽ പിലാത്തോടൻ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഫാത്തിമ, മൊയ്തീൻകുട്ടി, കുഞ്ഞീരുമ്മ, സ്വാലിഹ്, സുബൈർ. മരുമക്കൾ: അസീസ്, മുഹമ്മദ് എന്ന വാപ്പു, ഉമൈമ, ആബിദ, ഉമ്മുസൽമ.