ചേലേരിമുക്ക്: ദുബൈ ഹത്തയിൽ ഫാർമസിസ്റ്റായി ജോലിചെയ്യുന്ന മുണ്ടേരിക്കടവിനടുത്ത് പുത്തൻ പീടികയിൽ പി.പി. ഖാലിദ് (58) ദുബൈയിൽ നിര്യാതനായി. ഭാര്യ: സി.എം. നസീറ. മക്കൾ: ജംഷീറ, ജസീല, ജാസിറ (ഇരുവരും വിദ്യാർഥികൾ). മരുമകൻ: ഷഹറാസ്. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ നാസർ, ജമീല, ആയിശ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.