പാവന്നൂർമൊട്ട: കോയ്യോട്ടുമൂലയിലെ കെ.പി പാര്‍ക്കിനു സമീപത്തെ കൈതേരി വീട്ടില്‍ കെ.വി. നാണിയമ്മ (91) നിര്യാതയായി. പഴയകാല സി.പി.എം പ്രവർത്തകൻ സി. കണ്ണന് നായരുടെ ഭാര്യയാണ്. മക്കൾ: ചന്ദ്രന്, അച്യുതന് (ബാര്‍ബര്‍ ഷോപ്പ് കീച്ചേരി), രാഘവന്, നളിനി, ശശിധരന്. മരുമക്കള്‍: ശോഭന, കമല, കുഞ്ഞിക്കണ്ണന്