എടയന്നൂർ: കുന്നോത്ത് യു.പി സ്കൂളിന് സമീപം ഷാമിൽ മഹൽ ടി.കെ. അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: തൻസീർ, തസ്ലീം. മരുമകൾ: ഹാജറ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് എടയന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.