പെരിങ്ങത്തൂർ: കരിയാട് നാങ്ങണ്ടിയിൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഉഷ, സുരേഷ്, രാജേഷ്, നിഷ. മരുമക്കൾ: ഗോപാലൻ (വളയം), രാജീവൻ (കുരിക്കിലാട്), ഷിംന (ചൊക്ലി), രസ്ന (ചോമ്പാല). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.