കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലാപ്പറമ്പ് ലക്ഷംവീട്ടിൽ കെ.പി. കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: നസീർ (പന്ന്യോറ), നിസാർ (മുഴപ്പിലങ്ങാട്), ജമീല (തലശ്ശേരി), സീനത്ത് (തലശ്ശേരി ഹോമിയോ ഡിസ്പെൻസറി സ്റ്റാഫ്), റഷീദ് (ഗൾഫ്), നസീമ. മരുമക്കൾ: ജമീല, ഫൗസിയ, മൊയ്തു, കരിം, റജിന.