മൗവഞ്ചേരി: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ കൊട്ടികീൽ അബ്ദുറഹിമാൻ (82) നിര്യാതനായി. ഭാര്യ: ചെറിയ തൈകണ്ടി കുഞ്ഞിപാത്തു. മക്കൾ: ശംസിയ, സാജിത, ഷഫീന, സാജിർ (മൈസൂർ), ഷംസീർ (ബഹ്റൈൻ), ഷഹനാസ്. മരുമക്കൾ: ശറഫുദ്ദീൻ, ജലീൽ, ശരീഫ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മേലെ മൊവഞ്ചേരി ജുമാമസ്ജിദിൽ ഖബറടക്കം പള്ളികണ്ടിയിൽ.