പഴയങ്ങാടി: ചെങ്ങൽ പുല്ലാഞ്ഞിടയിലെ പി.വി. മഹമൂദ് (80) നിര്യാതനായി. ഭാര്യ: സി.പി. ആയിഷ. മക്കൾ: ഫാത്തിമ, അബൂബക്കർ, കദീജ, സഫൂറ, താഹിറ. മരുമക്കൾ: സിദ്ദീഖ്, സുലൈമാൻ, സറീന, മൊയ്ദീൻ, ശംസുദ്ദീൻ.