മാതമംഗലം: കോയിപ്ര അനട്ടിയിലെ ചീയ്യേയി കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വരയിൽ നാരായണൻ. മക്കൾ: ഗോപാലകൃഷ്ണൻ, രഘുനാഥ് (ഇരുവരും വ്യാപാരികൾ, മാതമംഗലം). മരുമക്കൾ: ഷീജ (പൂമംഗലം), ഉഷ (ചീമേനി).