തലശ്ശേരി: കൊളശ്ശേരി കാവുംഭാഗം കളരിമുക്കിലെ ആരതി നിവാസിൽ ഡോ. വൈശാഖ് രഘുനാഥൻ (25) നിര്യാതനായി. കെ.സി. രഘുനാഥന്റെയും നിഷ രഘുനാഥന്റെയും മകനാണ്. സഹോദരി: ഡോ. ആരതി രഘുനാഥൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കുണ്ടുചിറ വാതകശ്മശാനത്തിൽ.