ശ്രീകണ്ഠപുരം: പരിപ്പായിലെ ചേലോറ ബാലൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ശ്യാമള (കുറുമാത്തൂർ), ഉണ്ണികൃഷ്ണൻ (എസ്.ബി.ഐ ആലക്കോട്). മരുമക്കൾ: ജനാർദനൻ, സന്ധ്യ.