പെരിങ്ങാടി: വയലക്കണ്ടി ജുമാ മസ്ജിദിന് സമീപം കൊള്ളുമ്മൽ സഫിയ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. അബൂബക്കർ. മക്കൾ: സമീർ (അൽ ഐൻ), ഫാത്തിമ, പരേതനായ നസീർ. മരുമക്കൾ: സഫീറ, അഫ്സത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.