മേൽപറമ്പ്: കീഴൂരിലെ പരേതരായ കാദിരി അബ്ദുറഹ്മാൻ-ആമിന ദമ്പതികളുടെ മകൻ കീഴൂർ ടൗൺ മസ്ജിദിനടുത്ത് താമസിക്കുന്ന കെ.എ. അബ്ബാസ് കീഴൂർ (70) നിര്യാതനായി. ദുബൈ ദേര നയീഫ് സ്ട്രീറ്റിലെ ഹാപ്പി ടൈലേർസ് സ്ഥാപനത്തിന്റെ ഉടമയായിരുന്നു. ഭാര്യ: റംല പള്ളിക്കാൽ. മക്കൾ: ഹുസൈന, ബുഷ്റ. മരുമക്കൾ: അബ്ദുൽ ഖാദർ എതിർത്തോട്, ജാഫർ മേൽപറമ്പ്. സഹോദരങ്ങൾ: ബീഫാത്തിമ ഉദുമ, പരേതരായ ഇസ്മയിൽ മുഹമ്മദ്, കായിഞ്ഞി (അബ്ദുൽ ഖാദർ), യൂസഫ്, ആയിഷ, ദൈനബി.